Chennai Super Kings vs Royal Challengers Bengaluru Dream 11 Prediction: ഡ്രീം ഇലവന്‍ ടീമില്‍ ഇവര്‍ വേണം ! പൈസ വാരാം

രേണുക വേണു
വെള്ളി, 22 മാര്‍ച്ച് 2024 (10:42 IST)
Royal Challengers Bengaluru

Chennai Super Kings vs Royal Challengers Bengaluru Dream 11 Prediction: ഐപിഎല്ലിലെ ഓരോ മത്സരങ്ങളും പോലെ ആവേശം ഉയര്‍ത്തുന്നതാണ് ഡ്രീം ഇലവന്‍. മികച്ച ഫോമിലുള്ള താരങ്ങളെ ഉള്‍ക്കൊള്ളിച്ചു ഇലവന്‍ തയ്യാറാക്കിയാല്‍ ഇതില്‍ നമുക്ക് വിജയിക്കാം. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനായുള്ള ഡ്രീം ഇലവന്‍ ടീമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം 
 
വിക്കറ്റ് കീപ്പര്‍ : ദിനേശ് കാര്‍ത്തിക്ക് 
 
ബാറ്റര്‍മാര്‍ : ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ
 
ഓള്‍റൗണ്ടര്‍മാര്‍ : രവീന്ദ്ര ജഡേജ, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ 
 
ബൗളര്‍മാര്‍ : മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, മഹീഷ് തീക്ഷണ, അല്‍സാരി ജോസഫ് 
 
ക്യാപ്റ്റന്‍ : ഋതുരാജ് ഗെയ്ക്വാദ്
 
വൈസ് ക്യാപ്റ്റന്‍ : ഗ്ലെന്‍ മാക്‌സ്വെല്‍ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article