✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ടെക്സസിൽ വീണ്ടും വെടിവയ്പ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു; 21 പേർക്ക് പരിക്ക്
Webdunia
ഞായര്‍, 1 സെപ്റ്റംബര്‍ 2019 (10:45 IST)
അമേരിക്കയിലെ ടെക്സസിൽ വെടിവയ്പ്പിൽ അഞ്ച് പേർ മരിച്ചു. പൊലീസുകാർ ഉൾപ്പെടെ 21 പേർക്ക് പരുക്കേറ്റു. അക്രമികളിൽ ഒരാളെ പൊലീസ് വധിച്ചു. ശനിയാഴ്ച വൈകുന്നേരം പടിഞ്ഞാറൻ നഗരങ്ങളായ ഒഡേസയിലും മിഡ്ലൻഡിലുമാണ് വെടിവയ്പുണ്ടായത്. അക്രമികൾ വാഹനത്തിൽ ചുറ്റിസഞ്ചരിച്ച് ആളുകൾക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.17 ന് ആണ് സംഭവങ്ങൾക്ക് തുടക്കം. അക്രമികൾ സഞ്ചരിച്ച ടൊയോട്ട കാർ പൊലീസ് തടഞ്ഞതോടെയാണ് വെടിവയ്പ് ആരംഭിച്ചത്. കാർ തടഞ്ഞ പൊലീസുകാരനെ ഡ്രൈവർ വെടിവച്ചു കൊന്നു. പിന്നീട് യുഎസ് പോസ്റ്റൽ ഡിപ്പാർമെന്റിന്റെ വാൻ തട്ടിയെടുത്ത് അക്രമികളിൽ ഒരാൾ ഒഡേസയിലേക്ക് ഓടിച്ചുപോയി.
പൊലീസ് വാഹനത്തെ പിന്തുടരുകയും ഒഡേസയിലെ സിനിമ തിയെറ്ററിലെ പാർക്കിംഗ് സ്ഥലത്തുവച്ച് ഇയാളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. വെടിവയ്പിൽ മൂന്ന് പൊലീസുകാർക്കും പരുക്കേറ്റു. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് വാനിലും ടൊയോട്ട കാറിലുമാണ് അക്രമികൾ സഞ്ചരിച്ചത്. മൂന്നു പേർക്ക് ഗുരുതര പരുക്കേറ്റു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍
യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് ഫ്ലാറ്റില്‍ മരിച്ച നിലയിൽ; പൊലീസിനെ വലച്ച് പെണ്‍കുട്ടിയുടെ മൊഴി!
പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിയുമായി അടുത്തു, പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; എസ്ഐക്ക് സസ്പെഷൻ
വീട്ടമ്മയുടെ കാമുകന്മാർ തമ്മിൽ നടുറോഡിൽ അടിപിടി, പത്തനംതിട്ട പൊലീസിനെ കറക്കിയ പ്രണയകഥ ഇങ്ങനെ
മുറിയില്‍ പൂട്ടിയിട്ട് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരാതിയില്‍ ഹണി ട്രാപ്പ് സംഘത്തിലെ ആറ് യുവതികള്‍ അറസ്റ്റില്‍
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ
1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം
Next Article
മാളിൽ പൊരിഞ്ഞ അടി; വീഡിയോ തരംഗമായതോടെ യുവാക്കൾ കുടുങ്ങി, വീഡിയോ !