ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എണ്ണയില്ല: പുടിന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഡിസം‌ബര്‍ 2022 (18:58 IST)
ഇനിമുതല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇത്തരം രാജ്യങ്ങള്‍ക്ക് എണ്ണവിതരണം നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ പുടിന്‍ ഒപ്പുവച്ചു. 2023 ഫെബ്രുവരി ഒന്നുമുതലാണ് നിരോധനം നിലവില്‍ വരുന്നത്. 
 
പുടിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും വിലക്കയറ്റത്തിന് കാരണമാകും. റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കുന്ന ഒരു രാജ്യത്തിനും എണ്ണ നല്‍കില്ലെന്ന് പുടിന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article