ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 8 ഏപ്രില്‍ 2022 (06:13 IST)
ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ സസ്‌പെന്‍ഡ് ചെയ്തു. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തിലാണ് നടപടി. വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്. റഷ്യയെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തില്‍ 93 രാജ്യങ്ങളാണ് പിന്തുണച്ചത്. എന്നാല്‍ പ്രമേയത്തെ 24 രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു. അതേസമയം 56 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article