അഭയാര്‍ഥി പ്രവാഹം തടയണം: ഇറ്റലി

Webdunia
ബുധന്‍, 14 മെയ് 2014 (14:30 IST)
ബോട്ട് മാര്‍ഗം വടക്കേ ആഫ്രിക്കയില്‍ നിന്നും രാജ്യത്തേക്ക് അഭയാര്‍ഥികള്‍ വന്നു ചേരുന്നത് തടയണമെന്നും ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നും ഇറ്റലി ആവശ്യപ്പെട്ടു.

വര്‍ഷം തോറും ബോട്ട് വഴി ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ രാജ്യത്തേക്ക് എത്തുന്നതെന്നും. ഈ ശ്രമത്തില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടുകയാണെന്നും ഇറ്റലി പറഞ്ഞു. യൂറോപ്പിലേക്കുള്ള മാര്‍ഗമായാണ് ആഫ്രിക്കക്കാര്‍ ബോട്ട് വഴിയുള്ള യാത്രയെ കാണുന്നത്.