പാകിസ്ഥാന്‍ ഒരാളെ കൂടി തൂക്കിലേറ്റി

Webdunia
ചൊവ്വ, 12 മെയ് 2015 (15:59 IST)
പതിനാറ് വര്‍ഷമായി വധശിക്ഷ കാത്തു പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി തൂക്കിലേറ്റി. ബലൂചിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സൌലത്ത് മിശ്ര എന്നയാളെയാണു തൂക്കിലേറ്റിയത്. ഡിസംബര്‍ 16നു പെഷവാര്‍ സ്കൂളില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു ശേഷം പാക് ജയിലുകളില്‍ വിവിധ തീവ്രവാദക്കേസുകളില്‍പ്പെട്ട് കിടക്കുന്നവരുടെ വിചാരണകള്‍ വേഗത്തിലാക്കി അവരെ വധശിക്ഷയ്ക്ക് വിധിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.