കൊവിഡിന് പിന്നാലെ കുരങ്ങുപനി യൂറോപ്പില്‍ പടരുന്നു; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 21 മെയ് 2022 (12:43 IST)
കൊവിഡിന് പിന്നാലെ കുരങ്ങുപനി യൂറോപ്പില്‍ പടരുന്നു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, തുടങ്ങിയ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. യൂറോപ്പിന് പുറമേ അമേരിക്കയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലോകരാജ്യങ്ങള്‍ പുതിയ പകര്‍ച്ചവ്യാധിയുടെ ആശങ്കിയിലാണ്. കഴിഞ്ഞ ദിവസം സ്‌പെയിനില്‍ മാത്രം 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
ഓസ്‌ട്രേലിയ, നെതര്‍ലാന്റ്, സ്‌പെയിന്‍, ഇറ്റലി, യുകെ, സ്വീഡന്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article