വിദ്യാലയങ്ങളില്‍ മാസ്‌കിന് ഇളവ്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 3 മാര്‍ച്ച് 2022 (15:29 IST)
കോവിസ് സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ദുബായിലെ വിദ്യാലയങ്ങളിലും മാസ്‌കിന് ഇളവ് നല്‍കി. വിദ്യാലയങ്ങളിലെ തുറസ്സായ സ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കണ്ട. എന്നാല്‍ ക്ലാസ്സ് മുറികളിലും മറ്റ് അടഞ്ഞ സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ദുബായിയിലെ ചൈല്‍ഡ്ഹുഡ് സെന്ററുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും ഈ ഇളവ് ബാധകമാണ്. എ ഇ യില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article