പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം: ജോ ബൈഡന്‍

Webdunia
ശനി, 15 ഒക്‌ടോബര്‍ 2022 (13:04 IST)
ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ഉറപ്പും ഇല്ലാതെയാണ് അവരുടെ പക്കല്‍ ആണവായുധങ്ങള്‍ ഉള്ളതെന്ന് ബൈഡന്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article