അതിര്‍ത്തിതര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് എസ് ജയശങ്കര്‍ പറഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (15:50 IST)
അതിര്‍ത്തിതര്‍ക്കം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയുമായി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയത്. കൂടാതെ സംസ്‌കാരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article