രാജ്യത്ത് കുറ്റകൃത്യങ്ങളില്‍ 28 ശതമാനം വര്‍ധനവ്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷമാണ് കുറ്റകൃത്യങ്ങള്‍ ഇത്രയധികം വര്‍ധിച്ചത്. കൊവിഡ് കാലത്തും കുറ്റകൃത്യങ്ങള്‍ കുറയില്ലെന്നതാണ് ഇത് കാണിക്കുന്നത്. കേസുകളില്‍ 39 ശതമാനവും യുപിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.