ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (18:17 IST)
കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു. യു.കെയിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് ഒമിക്രോണ്‍ കരുതുന്നപോലെ നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും എത്രയും വേഗം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ നിര്‍ദേശിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article