അബുദാബിയിലെ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം

Webdunia
വെള്ളി, 20 ഫെബ്രുവരി 2015 (17:21 IST)
അബുദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. 15 പേര്‍ മരിച്ചു. തീപിടുത്തത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റു.  ഇവരെ  ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടുത്തത്തില്‍ മലയാളികള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്നാണ് സൂചന. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, ഇറാന്‍ എന്നീവിടങ്ങില്‍ നിന്നുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.  എന്നാല്‍ തീപ്പിടുത്തത്തിന്റെ കാരണം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article