ഫിലിപ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (09:58 IST)
ഫിലിപ്പെയിനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച നാലുമണിക്കാണ് ഭൂചലനം ഉണ്ടായത്. 127.11 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം ഉണ്ടായത്. നേഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. 
 
ഇതിനും ഒരു ദിവസം മുന്‍പാണ് 7.6 തീവ്രതയുള്ള ഭൂകമ്പം ഫിലിപ്പെയിനില്‍ ഉണ്ടായത്. ശനിയാഴ്ചയുണ്ടായ ഈ ഭൂചലനത്തില്‍ രണ്ടുപേരാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article