ബോസ്റ്റണ്‍ ഇരട്ട സ്ഫോടനത്തിന് ചെച്നിയന്‍ ഇരട്ട സഹോദരന്മാര്‍ ഉപയോഗിച്ചത് കളിപ്പാട്ട കാര്‍ റിമോട്ട് ആണെന്ന് വിവരം. അല്‍ ഖ്വയിദയുടെ മാസികയില്‍ നിന്നാണ് ഇവര്‍ ബോംബ് നിര്‍മ്മിക്കാന്‍ പഠിച്ചതെന്നും അമേരിക്കയിലെ ഒരു മുതിര്‍ന്ന നിയമ വിദഗ്ദ്ധന്‍ പറഞ്ഞു.
അറസ്റ്റിലായ ഇളയ സഹോദരന്‍ സോഖര്‍ സര്‍വേവിനെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഈ 19കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു.
ബോട്ടണ്‍ മാരത്തോണിനിടെ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 250 പേര്‍ക്ക് പരുക്കേറ്റു.