ഒരിക്കലും ആചരിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയൊക്കെയാണ്

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (12:53 IST)
ഹൈന്ദവ വിശ്വാസപ്രകാരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്. ഇതില്‍ തന്നെ ഒരുക്കലും ചെയ്യാന്‍ പാടില്ലാത്ത ആചാരങ്ങളും ഉണ്ട്. ഊണുകഴിഞ്ഞാല്‍ എച്ചില്‍ നീക്കാതിരിക്കുക, പാഴ് വസ്തുക്കള്‍ വലിച്ചെറിയുക, വസ്ത്രങ്ങള്‍ കഴുകാതെ ധരിക്കുക, വെള്ളിയാഴ്ച അത്താഴ പട്ടിണി കിടക്കുക, ഒരു കൂരയില്‍ രണ്ടടുക്കള വയ്ക്കുക, കരിന്തിരി കത്തുക, കിടക്കപ്പായ മടക്കി വയ്ക്കാതിരിക്കുക എന്നിവയാണവ.
 
കൂടാതെ സന്ധ്യക്ക് ആഹാരം കഴിക്കുന്നതും, പ്രഭാതത്തിലും പ്രദോശത്തിലും ഉറങ്ങുന്നതും ആട്ടുകല്ലില്‍ കയറിനില്‍ക്കുന്നതും പാടില്ലാത്ത കാര്യങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article