സ്ത്രീകള്‍ രാത്രിയില്‍ മുടി അഴിച്ചിട്ട് കിടക്കാമോ

ശ്രീനു എസ്

ചൊവ്വ, 27 ജൂലൈ 2021 (13:01 IST)
സ്ത്രീകള്‍ രാത്രിയില്‍ മുടി അഴിച്ചിട്ട് കിടക്കുരുതെന്ന് പൂര്‍വികര്‍ പറയുന്നു. ഈ വിശ്വാസം വിഷ്ണുപുരാണത്തിലാണ് പറയുന്നത്. മുടിയഴിച്ചിടുന്നത് നെഗറ്റീവ് ഊര്‍ജത്തെ ആകര്‍ഷിക്കുമെന്നും ഇത് മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് പറപ്പെടുന്നത്. 
 
അതേസമയം രാത്രി മുടിയഴിച്ചിട്ട് ഉറങ്ങുന്നത് ഉറക്കത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത് മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ ഉറങ്ങുമ്പോള്‍ മുടി കെട്ടിവയ്ക്കുന്നതാണ് നല്ലത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍