പുരുഷാര്‍ത്ഥമെന്നു പറയുന്നത് എന്താണ്?

ശ്രീനു എസ്

ചൊവ്വ, 27 ജൂലൈ 2021 (12:53 IST)
ഹൈന്ദവ വിശ്വസാ പ്രകാരം പുരുഷാര്‍ത്ഥങ്ങള്‍ നാലെണ്ണമാണുള്ളത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. ഈ നാലു പുരുഷാര്‍ത്ഥങ്ങളും നേടാനായി നാല് അവസ്ഥകള്‍ പിന്തുടരേണ്ടതുണ്. അവ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണ്. 
 
എല്ലാത്തില്‍ നിന്നുമുള്ള വിടുതലാണ് സന്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി വിരക്തി ആവശ്യമാണ്. മൂന്നു പുരുഷാര്‍ത്ഥങ്ങളും കഴിഞ്ഞൊരാള്‍ക്ക് എന്തിലുമുള്ള വിരക്തി പ്രകടമായി തുടങ്ങും അപ്പോഴാണ് സന്യാസത്തിന്റെ ആവശ്യം വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍