മുഖക്കുരു അകറ്റാം, അടുക്കളയിൽ തയ്യാറാക്കാവുന്ന നാടൻ ഫെയ്സ്‌പാക്ക് ഇതാ !

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2021 (14:57 IST)
സൌന്ദര്യത്തെ കുറിച്ച് ഓർത്ത് വിഷമിക്കാത്തവർ ചുരുക്കമാണ്. അകാരവടിവും മുഖസൌന്ദര്യവും നോക്കി വിവാഹം കഴിക്കുന്നവരും ചുരുക്കമല്ല. അതിനാൽ, മുഖത്തെ പാടുകളും കുരുകളും ഇങ്ങനെയുള്ളവർക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. മുഖക്കുരു മാറാനുള്ള ഫേസ്പാക്ക് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. സൗന്ദര്യം വർദ്ധിപ്പിക്കാൻ ഏറ്റവും നല്ല മാർഗമാണ് തൈര്. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന് കരുത്തും നനവും നല്കും. മൂന്ന് കഷ്ണം വെള്ളരിക്ക പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങനീരും ചേർത്ത് മുഖത്തിടാം. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കള‌യാം

അനുബന്ധ വാര്‍ത്തകള്‍

Next Article