ദഹനത്തിന് പാവക്കാ ജ്യൂസ്!

ശ്രീനു എസ്
ബുധന്‍, 17 മാര്‍ച്ച് 2021 (14:29 IST)
ദഹനത്തിന് സഹായിക്കുന്ന നല്ലൊരു പാനിയമാണ് പാവക്കാ ജ്യൂസ്. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളുടെ ഉല്‍പാദനത്തെ പാവയ്ക്കാ കൂട്ടുന്നു. കൂടാതെ മലബന്ധപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പാവക്കാ ജ്യൂസ് നല്ലതാണ്. കൊളസ്‌ട്രോള്‍ രോഗികള്‍ പാവയ്ക്കാ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
 
വിറ്റാമിന്‍ സി, ബി, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാത്സ്യം എന്നിവ ധാരാളമായി പാവക്കയില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബര്‍ ഉള്ളതുകാരണം ദാഹനവും നന്നായി നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article