വാഴപ്പഴം കഴിക്കേണ്ട സമയം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍
ശനി, 8 ഏപ്രില്‍ 2023 (16:19 IST)
വാഴപ്പഴം ആരോഗ്യഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എങ്കിലും ഇതില്‍ 25ശതമാനം പഞ്ചസാരയാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ എനര്‍ജി ലെവല്‍ പെട്ടെന്ന് ഉയര്‍ത്തും. ഉയര്‍ന്ന ഷുഗര്‍ ഒഴിച്ചാല്‍ പൊട്ടാസ്യത്തിന്റേയും വിറ്റാമിന്‍ ബി6ന്റെയും വിറ്റാമിന്‍ സിയുടേയും കലവറയാണ്. കൂടാതെ ഇതില്‍ നിരവധി ഫൈബറുകളും അടങ്ങിയിട്ടുണ്ട്. 
 
എന്നാല്‍ ഷുഗര്‍ കൂടുതലുള്ള പഴങ്ങള്‍ രാവിലെ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതാണ്. അതേസമയം നാരങ്ങ, ഓറഞ്ച് മുതലായ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article