✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അമേരിക്കയില്‍ ലൈംഗിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം പകര്‍ച്ച വ്യാധിയായി പടരുന്നതായി റിപ്പോര്‍ട്ട്
സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ഫെബ്രുവരി 2024 (09:19 IST)
അമേരിക്കയില്‍ ലൈംഗിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവിധം പകര്‍ച്ച വ്യാധിയായി പടരുന്നതായി റിപ്പോര്‍ട്ട്. ദി സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയില്‍ സിഫിലീസ് രോഗം കൂടുന്നതായി റിപ്പോര്‍ട്ടിലുണ്ട്. 2018നും 2022നും ഇടയില്‍ 80ശതമാനത്തോളം വര്‍ധനവാണ് രോഗികളില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഗൗരവമായി എടുത്ത് ഉടന്‍ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അമേരിക്കയില്‍ 2.5 മില്യണിലധികം പേര്‍ക്കാണ് വിവിധങ്ങളായ ലൈംഗിക രോഗങ്ങള്‍ ബാധിച്ചിരിക്കുന്നത്.
ഇതില്‍ സിഫിലീസ് പകര്‍ച്ചവ്യാധിയാണ് ഇപ്പോള്‍ കൂടുന്നത്. അമേരിക്കയില്‍ കൊവിഡ് പകര്‍ച്ചവ്യാധിയുണ്ടായപ്പോഴും എംപോക്സ് പകര്ച്ചവ്യാധിയുണ്ടായപ്പോഴുമുള്ള ജാഗ്രത ഇതില്‍ കാണിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ശ്വസനപ്രശ്നങ്ങളെ അകറ്റാം, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു
Epilepsy Awareness Day: കുട്ടികളിലെ അപസ്മാരത്തിന്റെ കാരണങ്ങള്‍ ഇവയാകാം
ക്രിയാറ്റിന്‍ കൂടുതലാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Five Blood Test: നിര്‍ബന്ധമായും ഈ അഞ്ച് രക്തപരിശോധനകള്‍ നിങ്ങള്‍ എല്ലാവര്‍ഷവും ചെയ്യണം!
നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ, വെള്ളം കുടിക്കുന്നില്ലായെന്നതിന്റെ തെളിവ് ഇതാണ്!
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ് വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ
'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!
എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇടത് കൈയോ വലത് കൈയോ? വാക്സിന് കുത്തിവയ്ക്കേണ്ടത് ഏത് കൈയിലാണ്?
വൈകി ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
സംസ്ഥാനത്ത് കോളറ വ്യാപിക്കുന്നു; വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കണം, ഇക്കാര്യങ്ങള്‍ അറിയണം
കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്; കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?
Next Article
ശ്വസനപ്രശ്നങ്ങളെ അകറ്റാം, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കു