അമിത വണ്ണവും മെറ്റാബോളിക് സിന്‍ഡ്രവുമായുള്ള ബന്ധം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 7 മാര്‍ച്ച് 2022 (13:05 IST)
അമിത വണ്ണവും മെറ്റാബോളിക് സിന്‍ഡ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിത വണ്ണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന ബിപി, ഹൃദ്രോഗം, പ്രമേഹം എന്നിവ അമിത വണ്ണമൂലം ഉണ്ടായേക്കും. ആഹാരത്തിന്റെ കാര്യത്തിലും അരക്കെട്ട് വീര്‍ത്തുവരാതെ നോക്കേണ്ടതും അത്യാവശ്യമാണ്. ആവശ്യത്തിന് കലോറി അടങ്ങിയ ഭക്ഷണം മാത്രം കഴിക്കുകയും വ്യായാമം ചെറിയ രീതിയിലെങ്കിലും ചെയ്യുകയും വേണം. 
 
കൂടാതെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മെറ്റബോളിക് സിന്‍ഡ്രം ഒഴിവാക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article