സ്ത്രീകൾ കൂടുതൽ സെക്സിയാവുന്ന പ്രായം ഏതാണ് ? നിങ്ങളുടെ ധാരണ തെറ്റിക്കും ഈ വാസ്തവം

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (19:47 IST)
സ്ത്രീകൾ കണാൻ ഏറെ സെക്സിയാവുന്ന പ്രായം ഏതാണ് എന്ന് ചോദിച്ചാൽ. കൌമാരത്തിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന സമയം എന്നായിരിക്കും മിക്കവരും പറയുന്ന ഉത്തരം. ചിലർ അങ്ങനെ ഒരു പ്രായം ഉണ്ടോ എന്നും ചോദിച്ചേക്കാം. എന്നാൽ നമ്മുടെ ധാരണകളെ ആകെ തെറ്റിക്കുന്നതാണ് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
 
സ്ത്രീകൾ കാഴ്ചയിൽ ഏറെ സെക്സിയാകുന്ന പ്രായം 28 അണ് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രായത്തിലാണ് സ്ത്രീകൾ സ്വന്തം ശരീരത്തെ കുറിച്ചും സൌന്ദര്യത്തെ കുറിച്ചും ഏറെ ബോധവതികളാകുന്നത് എന്നാണ് പഠനത്തിൽ കണ്ടെത്തൽ.
 
2000 സ്ത്രീകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ്. പഠനം ഇത്തരമൊരു കണ്ടെത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ സ്ത്രീകൾ സെൽഫ്‌ കോൺഫിഡൻസ് കൈവരിക്കുന്ന പ്രായം 30 ആണ് എന്നും പഠനം പറയുന്നു. വിവാഹവും, കുടുംബവും ബന്ധങ്ങളുമെല്ലാണ് ഇതിന് കാരണം എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article