✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Mbappe: പത്താം നമ്പറില്ല, റയലിൽ എംബാപ്പെ കളിക്കുക നമ്പർ 9 ജേഴ്സിയിൽ
അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (17:12 IST)
ഫ്രഞ്ച് സൂപ്പര്‍ താരമായ കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍ കളിക്കുക നമ്പര്‍ 9 ജേഴ്സിയിലെന്ന് റയല്‍ മാഡ്രിഡ്. ജൂലൈ 26ന് സാന്റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എംബാപ്പെയെ റയല്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും ക്ലബ് വ്യക്തമാക്കി. പിഎസ്ജി ജേഴ്സിയില്‍ പത്താം നമ്പറിലായിരുന്നു എംബാപ്പെ കളിച്ചിരുന്നതെങ്കിലും റയലില്‍ ലൂക്കാ മോഡ്രിച്ചാണ് നിലവില്‍ പത്താം നമ്പര്‍ ജേഴ്സി അണിയുന്നത്.
റയല്‍ മാഡ്രിഡിന്റെ മുന്‍ ഫ്രഞ്ച് സ്ട്രൈക്കറായ കരിം ബെന്‍സേമയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു താരം നമ്പര്‍ 9 ജേഴ്സി അണിയുന്നത്. നാച്ചോ ഫെര്‍ണാണ്ടസ് ഒഴിഞ്ഞ ആറാം നമ്പര്‍ ജേഴ്സി മിഡ് ഫീല്‍ഡര്‍ എഡ്വാര്‍ഡോ കാമവിംഗ അണിയും. ടോണി ക്രൂസ് അണിഞ്ഞിരുന്ന എട്ടാം നമ്പര്‍ ജേഴ്സി അണിയുക ഉറുഗ്വെന്‍ താരമായ വാല്വെര്ദെ ആയിരിക്കും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
റഷ്യ ആണവായുധങ്ങളുടെ ആയുധപ്പുര നിര്‍മിക്കും: വ്ളാദിമിര്‍ പുടിന്
Mbappe Injury: എംബാപ്പെയുടെ മൂക്കിനേറ്റ പരിക്ക് സാരമുള്ളത്, ഇനി മാസ്ക് ഇട്ട് കളിക്കണം
യൂറോകപ്പ് ലോകകപ്പിനേക്കാൾ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസ്സി
ഒടുവിൽ ഫുട്ബോൾ ലോകം കാത്തിരുന്ന പ്രഖ്യാപനമെത്തി, കിലിയൻ എംബാപ്പെ റയലിലെത്തുന്നത് അഞ്ച് വർഷക്കരാറിൽ
ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിൽ എംബാപ്പയെ കൂക്കി വിളിച്ച് പിഎസ്ജി ആരാധകർ
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!
ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്
പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം
Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്
Next Article
വഴിമുടക്കി ഇന്ത്യ, ചാമ്പ്യൻസ് ട്രോഫിയ്ക്കായി പാകിസ്ഥാനിലേക്കില്ല