✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ലൂയിസ് സുവാരസിനു ഡബിൾ; സ്പാനിഷ് ലാലിഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സ
Webdunia
ഞായര്‍, 19 നവംബര്‍ 2017 (10:31 IST)
സ്പാനിഷ് ലാലിഗയിൽ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ ലെഗാനസിനെയാണ് ബാഴ്സ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്തത്. ലൂയിസ് സുവാരസിന്റെ ഇരട്ടഗോളുകളാണ് ബാഴ്സയ്ക്ക് മിന്നും ജയമൊരുക്കിയത്.
ഇരുപത്തിയെട്ടാമത്തേയും അറുപതാമത്തേയും മിനിറ്റുകളിലായിരുന്നു സുവാരസിന്റെ ഗോളുകൾ. ഇതോടെ അഞ്ചു മത്സരങ്ങളിലെ ഗോൾവരൾച്ച അവസാനിപ്പിക്കാനും സുവരാസിനു സാധിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ വലൻസിയയുമായുള്ള വ്യത്യാസം ഏഴാക്കി ഉയർത്താൻ ബാഴ്സയ്ക്കു കഴിഞ്ഞു.
പന്ത്രണ്ട് മത്സരങ്ങളിൽനിന്നു 33 പോയിന്റാണു നിലവില്‍ ബാഴ്സയ്ക്കുള്ളത്. 23 പോയിന്റ് മാത്രമുള്ള റയൽ മാഡ്രിഡ് മൂന്നാമതാണ്. സീസണിൽ ഇതേവരെ ബാഴ്സ തോൽവിയറിഞ്ഞിട്ടില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
നെയ്മറുടെ കുറവ് നികത്താന്‍ ഗ്രീസ്മാന് എത്തുമോ ?; വലവിരിച്ച് ബാഴ്സലോണ
ഗൌണ്ടിലിറങ്ങിയ ആരാധകന് ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു
ഒടുവില്‍ ബാഴ്സയില്‍ തിരിച്ചെത്തി; നെയ്മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു
കാറ്റലോണിയ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശം
കോഹ്ലിയുടെ കുതിപ്പിന് മുമ്പില്‍ മെസി ഒന്നുമല്ലാതായി; മറ്റൊരു റെക്കോര്‍ഡ് കൂടി
വായിക്കുക
റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്കര്‍
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
എല്ലാം കാണുക
ഏറ്റവും പുതിയത്
AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം
Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!
സഞ്ജുവും വിഷ്ണു വിനോദുമില്ല, ഓരോ കളിയും പൊരുതി, 74 വർഷത്തിനിടെയിലെ ആദ്യ രഞ്ജി ഫൈനൽ പ്രവേശനം കേരളം സാധ്യമാക്കിയത് വമ്പൻ താരങ്ങളില്ലാതെ
ദാമ്പത്യജീവിതത്തിൽ പൊരുത്തക്കേടുകൾ മാത്രം: യൂസ്വേന്ദ്ര ചഹലും ധനശ്രീ വർമയും വേർപിരിഞ്ഞു
Kerala vs Gujarat: പോരാളികളെ ഭാഗ്യവും തുണച്ചു, രഞ്ജി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ നിർണായകമായ 2 റൺസ് ലീഡ്, ഫൈനലിലേക്ക്..
Next Article
ഇംഗ്ലണ്ടിനെ ചാരമാക്കാന്‍ ഇവര്‍ക്കാകുമോ ?; ആഷസ് പോരിന് തകര്‍പ്പന്‍ ടീമുമായി ഓസ്ട്രേലിയ - ടീം പ്രഖ്യാപിച്ചു