✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
അപരാജിതര്‍ അര്‍ജന്റീന; മെസിയുടെ കീഴില്‍ തോല്‍വി അറിയാതെ 32 മത്സരങ്ങള്‍
Webdunia
വ്യാഴം, 2 ജൂണ്‍ 2022 (08:27 IST)
ഫൈലിസിമയില് യൂറോ കപ്പ് ചാംപ്യന്മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. 1993 ലും യൂറോ കപ്പ് ചാംപ്യന്മാരായ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് അന്നത്തെ കോപ്പ വിജയികളായ അര്‍ജന്റീന സമാന നേട്ടം സ്വന്തമാക്കിയിരുന്നു.
അര്‍ജന്റീന അപരാജിത കുതിപ്പ് തുടരുകയാണ്. ലയണല്‍ മെസിയുടെ കീഴില്‍ തോല്‍വി അറിയാതെ 32-ാം മത്സരമാണ് അര്‍ജന്റീന പൂര്‍ത്തിയാക്കിയത്. ലോകകപ്പിന് തങ്ങള്‍ സജ്ജരാണെന്ന് വിളിച്ചുപറയുകയാണ് അര്‍ജന്റീന. തോല്‍വി അറിയാത്ത 32 മത്സരങ്ങളില്‍ 21 എണ്ണത്തിലും മെസിപ്പട ജയിച്ചു. 11 എണ്ണം സമനിലയില്‍ കലാശിച്ചു. മെസിയാണ് മത്സരത്തിലെ താരം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
'ആരോടും എതിരിടാന്‍ ഞങ്ങള്‍ തയ്യാര്‍'; ആത്മവിശ്വാസത്തോടെ മെസി
യൂറോ ചാംപ്യന്മാരെ തറപറ്റിച്ചു; ഫൈനലിസിമ കിരീടം അര്‍ജന്റീനയ്ക്ക്
അൽവാരോ വാസ്കസ് ബ്ളാസ്റ്റേഴ്സ് വിട്ടു, ഔദ്യോഗിക സ്ഥിരീകരണവുമായി കൊമ്പന്മാർ
അര്‍ജന്റീന vs ഇറ്റലി പോരാട്ടം ഇന്ന് രാത്രി; മത്സരം തത്സമയം കാണാന്‍ എന്ത് വേണം?
ഖത്തർ ലോകകപ്പ് അർജന്റൈൻ കുപ്പായത്തിലെ അവസാനത്തേത് :വിരമിക്കൽ സൂചന നൽകി ഏയ്ഞ്ചാൽ ഡി മരിയ
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
കോലിയ്ക്ക് ഞങ്ങളെയല്ല, ഞങ്ങൾക്ക് കോലിയെയാണ് ആവശ്യം, പുകഴ്ത്തി ബുമ്ര
Krunal Pandya to RCB: ക്യാപ്റ്റന്‍ സെറ്റ് ! ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കി ആര്‍സിബി
Rajasthan Royals: ബട്ട്ലർ, അശ്വിൻ, ചഹൽ വിശ്വസ്തരെ ടീമിലെത്തിക്കാനാവാതെ രാജസ്ഥാൻ, ആർച്ചർ മടങ്ങിയെത്തിയപ്പോൾ ഹസരങ്കയും ടീമിൽ
India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍
തോറ്റുപോകുമെന്ന് മുന്‍വിധിച്ച മൂഡരെ, കണ്‍തുറന്ന് കണ്‍നിറച്ച് കാണുക... ഇത് ക്യാപ്റ്റന്‍ ബുമ്ര!, ഓസ്ട്രേലിയക്കെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യ
Next Article
'ആരോടും എതിരിടാന്‍ ഞങ്ങള്‍ തയ്യാര്‍'; ആത്മവിശ്വാസത്തോടെ മെസി