✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മെസിക്ക് കൂട്ടായി ക്രിസ്റ്റിയാനോയും; ഒളിക്കാന്‍ ഒന്നുമില്ലെന്ന് റൊണാൾഡോ - കളി കാര്യമാകുന്നു
Webdunia
ചൊവ്വ, 13 ജൂണ്‍ 2017 (20:38 IST)
റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്. 2011-14 കാലയളവില്‍ റൊണാള്‍ഡോ 1470 ലക്ഷം യൂറോയുടെ വെട്ടിപ്പ് നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
റൊണാള്‍ഡോ സാമ്പത്തിക തട്ടിപ്പ് നടത്തിയോ എന്നതില്‍ നികുതി വകുപ്പ് പരിശോധിക്കുകയും താരം കൃത്യമം നടത്തിയതായും വെക്തമായി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.
കേസ് എടുത്തതിൽ ഭയപ്പെടുന്നില്ലെന്നും തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്നും റൊണാൾഡോ പറഞ്ഞു. അതേസമയം, കേസ് തെളിഞ്ഞാല്‍ അഞ്ചു വര്‍ഷമെങ്കിലും താരത്തിന് ജയില്‍ ശിക്ഷ ലഭിക്കും.
നികുതി വെട്ടിപ്പ് കേസില്‍ ബാഴ്സലോണ താരം ലയണല്‍ മെസിക്ക് തടവും പിഴയും സ്പാനിഷ് കോടതി വിധിച്ചിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും
മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ
ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്ഭജന് സിംഗ്
മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്
എല്ലാം കാണുക
ഏറ്റവും പുതിയത്
India vs England, 4th Test, Day 2: ഇന്ത്യക്ക് 'ബാസ്ബോള്‍' ട്രാപ്പ്; വിക്കറ്റെടുക്കാനാവാതെ ബുംറയും സിറാജും
Rishab Pant: വീരനെ പോലെ പൊരുതി, 54 റണ്‍സില്‍ റിഷഭ് പന്ത് പുറത്ത്, രോഹിത്തിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ത്തു
Rishabh Pant: ഒടുവില്‍ ഇംഗ്ലണ്ടിനും സമ്മതിക്കേണ്ടിവന്നു; മുടന്തി മുടന്തി ക്രീസിലേക്ക്, കൈയടിച്ച് എതിര് ടീം ആരാധകരും (വീഡിയോ)
Rishab Pant: നാൻ വീഴ്വേൻ എൻട്രു നിനൈത്തായോ, കാലിന് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങി റിഷഭ് പന്ത് (വീഡിയോ)
Rishab Pant: ഗിൽക്രിസ്റ്റിനും ധോനിക്കും പോലും നേടാൻ കഴിയാത്തത്, പരിക്കേറ്റ് മടങ്ങിയെങ്കിലും റെക്കോർഡ് നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്
Next Article
ഡിവില്ലിയേഴ്സ് കനിഞ്ഞു, കോഹ്ലി ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് - കരുത്ത് കുറയാതെ ഓസീസ്