ആര്യ-വിശാല്‍ ടീമിന്റെ ആക്ഷന്‍ ത്രില്ലര്‍, ശ്രദ്ധേയമായ വേഷത്തില്‍ മംമ്ത മോഹന്‍ദാസും,'എനിമി' ട്രെയിലര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (09:52 IST)
ആര്യയും വിശാലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മലയാളിതാരം മംമ്ത മോഹന്‍ദാസും ശ്രദ്ധേയമായ വേഷത്തില്‍ എനിമിയിലുണ്ട്.ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലറാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാനവേഷത്തിലെത്തുന്നു.തമനാണ് സംഗീതമൊരുക്കുന്നത്.രവി വര്‍മ്മയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article