പത്രത്തില്‍ നിന്നും കിട്ടിയ സിനിമ, യഥാര്‍ത്ഥ സംഭവ കഥ, ഷെയ്ന്‍ നിഗത്തിന്റെ ബര്‍മുഡ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (10:36 IST)
ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ റിലീസിനൊരുങ്ങുന്നു. നടന്‍ ആദ്യമായി കോമഡി റോളിലെത്തുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.
 
താന്‍ പത്രത്തില്‍ വായിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ബര്‍മുഡ എന്ന് സംവിധായകന്‍ പറയുന്നു. നാഗ്പൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ 
 
ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.2022ല്‍ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ടി.കെ രാജീവ് കുമാര്‍ പറഞ്ഞു.എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article