അതൊരു സ്വപ്നതുല്യമായ ജന്മദിനമായിരുന്നു, മക്കളുടെ പിറന്നാള്‍ ആഘോഷമാക്കി നയന്‍താര

കെ ആര്‍ അനൂപ്
വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (12:01 IST)
നയന്‍താര ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത് മക്കളുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് താരം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

അതൊരു സ്വപ്നതുല്യമായ ജന്മദിനമായിരുന്നു എന്നാണ് ആഘോഷ ചിത്രം പങ്കുവെച്ചുകൊണ്ട് വിഘ്‌നേഷ് ശിവന്‍ എഴുതിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

സിനിമ തിരക്കുകള്‍ ഒഴിഞ്ഞാല്‍ മക്കള്‍ക്ക് അരികിലേക്ക് ഓടിയെത്താന്‍ നയന്‍താര ശ്രമിക്കാറുണ്ട്. ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്റെ കൂടെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം അമ്മയായ നയന്‍സും നോക്കും.വെളുപ്പിന് മൂന്നര മണി ആയിട്ടും ഉറങ്ങാതെ കുട്ടികളായ ഉയിര്‍, ഉലക് കളിച്ചു കൊണ്ടിരിക്കുന്നു. അമ്മയും അച്ഛനായ നയനും വിക്കിക്കും ഉറക്കമില്ലാത്ത രാത്രികളാണ് ആണ്‍കുട്ടികള്‍ സമ്മാനിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍.ഉയിര്‍, ഉലകം ജനിച്ച സമയത്ത് കുട്ടികള്‍ ഇരുവരും വിളിച്ചത്. പേരുകളിലെ എന്‍ എന്ന അക്ഷരത്തിന്റെ അര്‍ത്ഥം നയന്‍താര ആണെന്നും വിക്കി പറഞ്ഞിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article