വിഷു കളര്‍ ആക്കണ്ടേ ? ജയസൂര്യ റെഡി, ഭാര്യ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി നടന്‍

കെ ആര്‍ അനൂപ്
വ്യാഴം, 28 മാര്‍ച്ച് 2024 (10:44 IST)
saritha jayasurya
വിഷുക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ? ഇപ്പോഴിതാ ഭാര്യയായ സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് വിഷക്കാലത്ത് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ജയസൂര്യ.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SarithaJayasurya design studio (@sarithajayasurya_designstudio)

സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോ നിന്നുള്ള വസ്ത്രങ്ങളാണ് ജയസൂര്യ ധരിച്ചിരിക്കുന്നത്. മുണ്ടിലും സാനിയിലും പ്രത്യേകമായി ഡിസൈന്‍ ചെയ്ത കൊന്നപ്പൂ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SarithaJayasurya design studio (@sarithajayasurya_designstudio)

ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SarithaJayasurya design studio (@sarithajayasurya_designstudio)

സരിത ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article