18 വര്‍ഷങ്ങളായി ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് , വിനീതിനും ദിവ്യയ്ക്കും ആശംസകളുമായി സിനിമാലോകം

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (10:08 IST)
മാര്‍ച്ച് 31, വിനീതും ദിവ്യയും ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 18 വര്‍ഷങ്ങള്‍. ഇരുവര്‍ക്കും ആശംസകളുമായി സിനിമാലോകം. നടന്മാരായ ശ്രീകാന്ത് മുരളി, സുധി കോപ്പ, സംവിധായകന്‍ ജിസ് ജോയ് തുടങ്ങിയവര്‍ രണ്ടാള്‍ക്കും ആശംസകള്‍ നേര്‍ന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

2012 ഒക്ടോബര്‍ 18 നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിനീത്-ദിവ്യ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷമായിരുന്നു ഇളയമകള്‍ ഷനയ ജനിച്ചത്. മകന്‍ വിഹാന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

അനുബന്ധ വാര്‍ത്തകള്‍

Next Article