വിക്രം മൂന്നാം ഭാഗത്തില്‍ സൂര്യ മുഴുനീള വേഷം ഉണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് റോളക്‌സിന്റെ ഒരു വാച്ച് സമ്മാനിച്ചു.
'ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.'-എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.