30 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സഹോദരനൊപ്പമുളള ഈ സിനിമ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
ശനി, 8 ഏപ്രില്‍ 2023 (10:43 IST)
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലാണ് പാര്‍വതി തിരുവോത്ത്. മലയാളികളുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. സഹോദരനൊപ്പം ആഗ്ര സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്.
 
 1993 ആയിരുന്നു സന്ദര്‍ശനം. സഹോദരന് പിറന്നാള്‍ ആശംസകളും പാര്‍വതി നേരുന്നുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

തമിഴിലും സജീവമാകുകയാണ് താരം ഇപ്പോള്‍.അഞ്ജലി മേനോന്റെ 'വണ്ടര്‍ വുമണ്‍'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article