ഒന്നൂടെ സുന്ദരിയായി സംയുക്ത മേനോന്‍, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ശനി, 25 മാര്‍ച്ച് 2023 (17:30 IST)
മലയാളത്തിലും തമിഴിലും ഒരുപോലെ തിരക്കിലാണ് നടി സംയുക്ത മേനോന്‍.ധനുഷിന്റെ 'വാത്തി' എന്ന സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

2016ല്‍ പുറത്തിറങ്ങിയ പോപ്‌കോണ്‍ ആണ് നടിയുടെ ആദ്യചിത്രമെങ്കിലും ടോവിനോയുടെ തീവണ്ടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.'ഗാലിപാട്ട 2'എന്ന ചിത്രത്തിലൂടെ കന്നഡയിലും സംയുക്ത അരങ്ങേറ്റം കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍