ട്രെന്‍ഡിങ് നമ്പര്‍ 4, 2.5 മില്യണ്‍ കാഴ്ചക്കാര്‍,'തല്ലുമാല' കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍, ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജൂലൈ 2022 (10:46 IST)
Thallumaala - Official Trailer: ടോവിനോ തോമസും കല്യാണ പ്രിയദര്‍ശനും ഒന്നിക്കുന്ന തല്ലുമാല ട്രെയിലര്‍ പുറത്തിറങ്ങി. ഇതുവരെ 2.5 മില്യണ്‍ കാഴ്ചക്കാരാണ് യൂട്യൂബിലൂടെ മാത്രം ട്രെയിലര്‍ കണ്ടത്.ട്രെന്റിങ്ങില്‍ നാലാം സ്ഥാനത്താണ് വീഡിയോ. 
 
ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണവാളന്‍ വസീം എന്ന കഥാപാത്രമായി ടോവിനോ വേഷമിടുന്നു. വ്‌ലോ?ഗര്‍ ബീപാത്തുവായി കല്യാണിയും എത്തുന്നു. പോലീസ് യൂണിഫോമില്‍ ഷൈന്‍ ടോം ചാക്കോയും പ്രത്യക്ഷപ്പെടുന്നുണ്ട്.ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ താരനിര സിനിമയിലുണ്ട്.ചിത്രം കംപ്ലീറ്റ് എന്റര്‍ടെയ്‌നറായിരിക്കും.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article