ശാലിനിയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍, മകനെ ചേര്‍ത്ത് പിടിച്ച് അജിത്തും, അധികമാരും കാണാത്ത നടന്റെ ദീപാവലി ചിത്രം

കെ ആര്‍ അനൂപ്
ബുധന്‍, 17 നവം‌ബര്‍ 2021 (09:00 IST)
അജിത്തിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം കുടുംബത്തോടൊപ്പമായിരുന്നു. ഭാര്യ ശാലിനിക്കൊപ്പം നില്‍ക്കുന്ന നടന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ശാലിനിയുടെ സഹോദരി ശ്യാമിലിയും ആഘോഷങ്ങളില്‍ പങ്കാളിയായിരുന്നു. ഇപ്പോഴിതാ മക്കള്‍ക്കൊപ്പം നില്‍ക്കുന്ന അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
2000ത്തില്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി.'പിരിയാത വരം വേണ്ടും' എന്നാ സിനിമയിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്.സോഷ്യല്‍ മീഡിയ താരം സജീവമല്ല. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. താര ദമ്പതിമാര്‍ക്ക് അനൗഷ്‌ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article