ചേച്ചിക്കൊപ്പം ദീപാവലി ആഘോഷമാക്കി, ഈ താര സഹോദരിമാരെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

ശനി, 6 നവം‌ബര്‍ 2021 (15:18 IST)
ശാലിനിയുടെ സഹോദരി ശ്യാമിലിയെയും സിനിമകളിലൂടെ മലയാളികള്‍ക്കും അടുത്തറിയാം. ശ്യാമിലിയുടെ 34-ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്. ഇപ്പോഴിതാ ചേച്ചിക്കൊപ്പം ദീപാവലി ആഘോഷിച്ച സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shamlee (@shamlee_official)

വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് ശ്യാമിലി പഠിച്ചത്. കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമയില്‍ നായികയായി എത്തിയത് ശ്യാമിലി ആയിരുന്നു.അമ്മമ്മഗരില്ലു എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍