ഫാന്‍ ഗേളാ... , കുഞ്ചാക്കോ ബോബന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നവ്യ നായര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 2 നവം‌ബര്‍ 2021 (11:26 IST)
ജലോത്സവം,കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബനും നവ്യാനായരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. താനൊരു ചാക്കോച്ചന്‍ ആരാധികയാണെന്ന് നടന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നവ്യ പറയുന്നു.
 
'ഏറ്റവും സന്തോഷകരമായ ജന്മദിനം ചാക്കോച്ചേട്ടാ.. ഫാന്‍ ഗേള്‍.നിങ്ങള്‍ ഒരു രത്‌നമാണ്'- നവ്യ നായര്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 
ഇന്ന് കുഞ്ചാക്കോ ബോബന്റെ 45-ാം ജന്മദിനമാണ്.1976 നവംബര്‍ 2നാണ് ചാക്കോച്ചന്‍ ജനിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍