കൂട്ടുകാരന്റെ മകളുടെ കല്യാണം കുടുംബത്തോടൊപ്പം കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (15:15 IST)
കൃഷ്ണകുമാറും നടന്‍ അപ്പ ഹാജയും അടുത്ത സുഹൃത്തുക്കളാണ്.അപ്പ ഹാജയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൃഷ്ണകുമാറിന്റെ കുടുംബ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഭാര്യ സിന്ധുവിനും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമാണ് കല്യാണത്തിനായി കൃഷ്ണകുമാര്‍ എത്തിയത്.
ബീന ആന്റണി, മായാ വിശ്വനാഥ്, തെസ്‌നി ഖാന്‍ തുടങ്ങിയ താരങ്ങളും അപ്പ ഹാജയുടെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article