ഒരു കുട്ടിയുടെ അമ്മ, പ്രായം 40, പുതിയ ചിത്രങ്ങളുമായി നടി ശ്രിയ ശരണ്‍

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (10:35 IST)
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടയില്‍ ജീവിതത്തില്‍ പല മാറ്റങ്ങളിലൂടെയാണ് താന്‍ കടന്നുപോയിട്ടുള്ളതെന്ന് നടി ശ്രിയ ശരണ്‍ പറഞ്ഞിട്ടുണ്ട്. ഗര്‍ഭകാലവും അതുകഴിഞ്ഞ് സിനിമയിലേക്കുള്ള തിരിച്ചുവരവും വന്‍ വിജയങ്ങളും ഒക്കെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നടി കണ്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

2018 ലായിരുന്നു ശ്രീയയും റഷ്യന്‍ ടെന്നീസ് താരം കൊശ്ചീവും വിവാഹിതരായത്. ശ്രിയയുടെ മുംബൈയിലെ വീട്ടില്‍ വെച്ചായിരുന്നു കല്യാണം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

കബ്സ എന്ന സിനിമയായിരുന്നു നടിയുടെ ഒടുവിലായി പ്രദര്‍ശനത്തിന് എത്തിയത്. ദൃശ്യം രണ്ട് ഹിന്ദി പതിപ്പ് വലിയ വിജയമായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shriya Saran (@shriya_saran1109)

 

അനുബന്ധ വാര്‍ത്തകള്‍

Next Article