നസ്ലന്‍ നിസാരക്കാരനല്ല,താരനിര നോക്കാതെ തിയേറ്ററുകളില്‍ ആളെ കൂട്ടിയ നടന്‍

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (10:28 IST)
വലിയ താരനിര ഒന്നും വേണ്ട നസ്ലന്‍ ഉണ്ടോ സിനിമ കാണാന്‍ ആളുകള്‍ ഉണ്ടാകും. നൈമര്‍,18 പ്ലസ്,ജോ ആന്‍ഡ് ജോ, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങള്‍ അതിനൊരു ഉദാഹരണം മാത്രം. ഫഹദിന്റെ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ ആണെങ്കില്‍ പോലും ആളുകളെ രസിപ്പിച്ചു താരം. നടന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത് ചിത്രത്തിന്റെ തിരക്കിലാണ് നടന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്‌ലെന്‍, മാത്യു തോമസ് എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18 പ്ലസ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Binu Pappu (@binupappu)

 

അനുബന്ധ വാര്‍ത്തകള്‍

Next Article