'33ന്റെ മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരെ. ഞങ്ങള്‍ ഒന്നിച്ചുള്ള കോളേജ് ദിനങ്ങള്‍ മനോഹരമായിരുന്നു. 2008 മുതല്‍ നിങ്ങള്‍ എനിക്കും ക്രിസ്റ്റിന്‍ മേരി അലക്‌സിനും വേണ്ടി ട്രഷര്‍ ഹണ്ട് പാര്‍ട്ടികള്‍ ഒരുക്കിയ ആ ദിവസങ്ങള്‍ പോലെയാണ് ഇതും. നിങ്ങളില്‍ എത്രപേര്‍ക്ക് ഇതുപോലുള്ള മഹത്തായ സൗഹൃദങ്ങള്‍ സ്വപ്നം കാണാന്‍ കഴിയും'-എന്നായിരുന്നു ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജൂവല്‍ മേരി കുറിച്ചത്.