ഇത് വേറെ ലെവല്‍ ! കൂള്‍ ലുക്കില്‍ അര്‍ജുന്‍ അശോകന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 27 ജൂണ്‍ 2023 (12:37 IST)
മലയാള സിനിമയില്‍ തിരക്കുള്ള നടനാണ് അര്‍ജുന്‍ അശോകന്‍. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ashokan (@arjun_ashokan)

തടിയന്‍ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വസ്ത്രം: സൂരജ് എസ്.കെ,HMUA: അമല്‍ ഹരിദാസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ashokan (@arjun_ashokan)

അന്ന ബെന്നും അര്‍ജുന്‍ അശോകനും ആദ്യമായി ഒന്നിച്ച 'ത്രിശങ്കു'എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്.അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തീപ്പൊരി ബെന്നി.ജോജി തോമസും രാജേഷ് മോഹനും തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ashokan (@arjun_ashokan)

എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍