ശിവ രാജ്കുമാർ പൃഥ്വിരാജിനൊപ്പം, സിനിമ ഏതാണ് പറയാതെ നടൻ, വീഡിയോ

കെ ആര്‍ അനൂപ്
ശനി, 19 ഓഗസ്റ്റ് 2023 (10:12 IST)
ശിവ രാജ്കുമാർ മലയാള സിനിമയിലേക്ക്. പൃഥ്വിരാജിന്റെ ചിത്രത്തിലൂടെ മോളിവുഡിൽ അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നില്ലെങ്കിലും പൃഥിരാജ് ചിത്രത്തിൽ താനുണ്ടെന്ന് ശിവ രാജ്കുമാർ പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മലയാള സിനിമയെക്കുറിച്ച് ശിവ രാജ്കുമാർ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr.Shivarajakumar Updates (@dr_shivarajkumar_updates)

'എനിക്ക് പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ പേര് അറിയില്ല. എന്നാൽ അത് സംഭവിക്കുകയാണ്,'-എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
 
എമ്പുരാൻ ആണോ 'ടൈസൻ ആയിരിക്കുമോ എന്ന സംശയത്തിലാണ് ആരാധകരും.ജയിലറിൽ ശിവ രാജ്കുമാർ അഭിനയിച്ചിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article