ലുക്ക് മാറ്റി ശാലു മേനോന്‍, ചിത്രങ്ങള്‍ വൈറലാകുന്നു !

കെ ആര്‍ അനൂപ്
വെള്ളി, 2 ജൂലൈ 2021 (11:14 IST)
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞു നിന്ന നടിയാണ് ശാലുമേനോന്‍. നര്‍ത്തകി കൂടിയായ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

Health News: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
'എന്റെ പുതിയ രൂപം' എന്ന് പറഞ്ഞുകൊണ്ട് ശാലുമേനോന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കു വെച്ചത്.
 
 
ജീവിതത്തില്‍ നല്ലതും ചീത്തയുമായ എന്ത് സംഭവിക്കുമ്പോഴും ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ ഇല്ലല്ലോ എന്നൊരു വേദന തോന്നാറുണ്ടെന്നുംഅച്ഛന്‍ പോയിട്ട് 24 വര്‍ഷമാകുന്നുവെന്നും ശാലുമേനോന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article