മോഹന്‍ലാലിന്റെ സെല്‍ഫി, സന്തോഷത്തെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്
വെള്ളി, 18 മാര്‍ച്ച് 2022 (10:05 IST)
സംവിധായകന്‍ ഷാജി കൈലാസ് സിനിമ തിരക്കുകളിലാണ്. പൃഥ്വിരാജിനും മോഹന്‍ലാലിനും ഒപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഒരേസമയം ഒരുങ്ങുന്നത്. അക്കൂട്ടത്തില്‍ ആദ്യം എലോണ്‍ എത്തും. കടുവയുടെ ചിത്രീകരണം അദ്ദേഹം പൂര്‍ത്തിയാക്കിയത് ഈ അടുത്താണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കടുവ തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് സാധ്യത.
 
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് സംവിധായകന്‍.'നിങ്ങളുടെ സന്തോഷം നിങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു'- എന്ന് കുറിച്ചുകൊണ്ടാണ് ഓര്‍മ്മചിത്രം ഷാജി കൈലാസ് പങ്കുവെച്ചത്.
 
വിവാഹശേഷം സിനിമാ അഭിനയത്തില്‍ അത്ര സജീവമല്ല ഭാര്യ ആനി. എന്നാല്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം.  

അനുബന്ധ വാര്‍ത്തകള്‍

Next Article