ലളിതമ്മേ... നിങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു:നരേന്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 ഫെബ്രുവരി 2022 (14:54 IST)
കെപിഎസി ലളിതയുടെ ഓര്‍മ്മകളിലാണ് നരേന്‍. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നുവെന്ന് നടന്‍ പറഞ്ഞു.
 
'എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായ ലളിതമ്മ, ഞങ്ങള്‍ക്കെല്ലാം നിങ്ങളെ വളരെയധികം ഇഷ്ടമായിരുന്നു. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. നിങ്ങളുടെ അഭാവം ശരിക്കും അനുഭവപ്പെടും. ലളിതമ്മേ റെസ്റ്റ് ഇന്‍ പീസ്.'-നരേന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍