'എന്റെ ദൈവത്തെ കാണാന്‍ ആണ് ഞാന്‍ വന്നത്..! ഹോം രംഗം ഓര്‍മ്മയില്ലേ? വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 23 ഫെബ്രുവരി 2022 (14:49 IST)
കെപിഎസി ലളിതയുടെ അവസാന ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഹോം.സിനിമയിലെ അന്നമ്മ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. ചിത്രത്തിലെ പ്രേക്ഷകരെ കരയിപ്പിച്ച ഒരു രംഗം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
ലളിതാമ്മയുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് തന്നെ ഒരു സംവിധായകനെന്ന നിലയില്‍ അഭിമാനമാണെന്ന് റോജിന്‍ തോമസ്.
 
19 ആഗസ്റ്റ് 2021 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍